കോട്ടയം സി.എം.എസ് കോളേജിലെ വിദ്യാര്‍ഥികളെ അകാരണമായി പുറത്താക്കിയതിന് സമരം ചെയ്ത വിദ്യാര്‍ഥികളെ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ.പയ്യന്നൂര്‍ കോളേജ് യൂനിറ്റ് പയ്യന്നൂര്‍ കോളേജ് പ്രകടനം നടത്തി.ഏരിയ സെക്രട്ടറി സഖാവ്:വി.കെ.നിഷാദ് സംസാരിച്ചു.യൂനിറ്റ് സെക്രട്ടറി സനൂപ് സ്വാഗതം പറഞ്ഞു. president മിഥുന്‍ അധ്യക്ഷനായി.
No comments:
Post a Comment